കൊറ്റാളി: പരേതനായ വേണുഗോപാലന്റെ ഭാര്യ പന്നി ശ്രീമതി (70) നിര്യാതയായി.
മക്കൾ: വീണ, ശ്രീന, ശ്രീജ, പ്രവീൺ. മരുമക്കൾ: പ്രേമാനന്ദൻ, പ്രദീശൻ, ശ്രീജിത്ത്. സഹോദരങ്ങൾ: രാമകൃഷ്ണൻ, പ്രകാശൻ, വിജയൻ, അജിത്ത്, പരേതനായ ശശി.