കീഴല്ലൂർ: പാലയോട് കോവിൽ ഹൗസിൽ പരേതനായ കൈതരിക്കണ്ടി രാഘവന്റെ ഭാര്യ കല്ലേരിക്കരമ്മൽ രോഹിണി (72) നിര്യാതയായി. മക്കൾ: റീത, റീന, പ്രകാശൻ (ഡ്രൈവർ). മരുമക്കൾ: ഭാസ്കരൻ (നടുവനാട്), രേഷ്മ (ഐവർകുളം). സഹോദരങ്ങൾ: രാധ, പ്രേമി, മനോഹരൻ, പരേതരായ നാണു, ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.