കാങ്കോൽ: എരമം നോർത്ത് കിഴക്കെകരയിലെ വി. കമലാക്ഷി (72) നിര്യാതയായി. ഭർത്താവ്: കെ.എം. ദാമോദരൻ മാസ്റ്റർ. പിതാവ്: പരേതനായ ടി.പി. ചാത്തു നമ്പ്യാർ (വെള്ളൂർ). മാതാവ്: വി.വി. കാർത്ത്യായനി (കരിങ്കുഴി വെള്ളൂർ). മക്കൾ: വി. ഗണേശൻ (കൃഷ്ണ മേനോൻ ഗവ. വനിത കോളജ് കണ്ണൂർ), വി. നിർമല, വി. യമുന (പരിയാരം പി.എച്ച്.സി). മരുമക്കൾ: പി.വി. രശ്മി (കുട്ടമത്ത് പൊന്മാലം), കെ.എം. വിജയൻ (എരമം), എം.ഇ. പ്രദീപൻ (പ്രധാനാധ്യാപകൻ ഗവ. മാപ്പിള എൽ.പി സ്കൂൾ കുഞ്ഞിമംഗലം).