കക്കാട്: ഇടച്ചേരി പള്ളിക്ക് സമീപം കുഞ്ഞാളപ്പിൽ ആയിശ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഹമീദ്. മക്കൾ: ഹംസ അസീസ് (മസ്കത്ത്), മഹമൂദ് (സെക്രട്ടറി, ഇടച്ചേരി ശാഖ മുസ്ലിം ലീഗ്), നൗഷാദ്, മജീദ്, സഫിയ, മൈമൂന.