പൈസക്കരി: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പൈമ്പിള്ളിൽ തോമസിന്റെ ഭാര്യ മേരി (85) നിര്യാതയായി. പരേത കരിക്കോട്ടക്കരി തെരളിയിൽ കുടുംബാംഗം. മക്കൾ: ലൂസി, സാലി, ആൻസി, ഷൈനി, ബിജു, (ജോസ് തോമസ് കേരള കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറി). മരുമക്കൾ: ജോസ് മുല്ലക്കരിയിൽ (കണ്ടകശ്ശേരി), സലി തടത്തിൽ (വെമ്പുവ), പോൾസൺ ചീരാംകുഴി (പാലാ), ജോസ് തൈക്കൂട്ടത്തിൽ (പട്ടുവം), സിനി തോണക്കര (മിഡിലാക്കയം). സംസ്കാരം ശനിയാഴ്ച 3.30ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.