തലശ്ശേരി: പൊന്ന്യം സ്രാമ്പിയിലെ ശുക്രിയ വില്ലയിൽ അത്തോളി പണ്ടേത്ത് ആസ്യ (88) നിര്യാതയായി. പരേതനായ സി.എച്ച്. അബ്ദുറഹ്മാന്റെ ഭാര്യയാണ്. മക്കൾ: സുഹ്റ, നസീർ, സലീം, ശുക്രിയ, അഷ്റഫ്, പരേതനായ ഉസ്മാൻ. മരുമക്കൾ: ഇബ്രാഹിം, ഷക്കീല, അഫ്സത്ത്, റഹീന, പരേതയായ നജ്മ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമിന, മറിയുമ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യം സ്രാമ്പി പള്ളി ഖബർസ്ഥാനിൽ.