തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിര്‍വശം തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുല്ലാഞ്ഞി മാധവി അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍.പി.കെ. കണ്ണന് (ഓണററി ഫ്ലയിങ് ഓഫിസര്‍). മക്കള്‍: ഡോ. പൂര്‍ണിമ ഗോപാല്‍ (അമൃത ഹോസ്പിറ്റല്‍, എറണാകുളം), ശോഭന കൃഷ്ണന് (യൂനിയന്‍ ബാങ്ക്), എന്‍.പി. പ്രസാദ് (റിട്ട. ജനറല്‍ മാനേജര്‍, എന്‍.പി.സി.സി ലിമിറ്റഡ്, ബംഗളൂരു). മരുമക്കള്‍: വി. കൃഷ്ണന്, സുശീല പ്രസാദ്, പരേതനായ ഡോ. ഗോപാല്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൃച്ചംബരം കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ.