ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ കാര്യാറ നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കാര്യാറ കുഞ്ഞിരാമൻ നായർ. മക്കൾ: സൗമിനി, സുധാകരൻ, സതീശൻ. മരുമക്കൾ: വിനോദ് (കോവൂർ), വിദ്യ (തിലാനൂർ), വിദ്യ.