തലശ്ശേരി: പാലിശ്ശേരി മിനി സിവിൽ സ്റ്റേഷനടുത്ത് വയരാൻ വീട്ടിൽ ശിവപ്രസാദ് (58) നിര്യാതനായി. ഭാര്യ: പുതിയ പുരയിൽ ശർമിള (ആശ വർക്കർ തലശ്ശേരി). മക്കൾ: ഹരിപ്രസാദ്, ഹരിത, പ്രസാദ്. സഹോദരങ്ങൾ: അജിത, രേണുക, ലില്ലി, പരേതരായ രമേശൻ, ചിത്രരാജ്.