പാനൂർ: മൊകേരി പാറേമ്മൽ മടത്തിൽ ഉസ്മാൻ (73) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: മുനീർ, ബുഷ്റ, മുബീൻ, നസീറ, സുനീറ. മരുമക്കൾ: നിയാസ് (അൽ ഐൻ), നവാസ് (ദുെബെ), കെ.സി. അനസ് അണിയാരം (ജിദ്ദ), സുനൈജ, ഷഫീന.