പെരിങ്ങത്തൂർ: കരിയാട് പുനത്തിൽ പള്ളിക്ക് സമീപം പരേതനായ ചീരോക്കര മീത്തൽ മമ്മദിന്റെ ഭാര്യ നബീസു (80) നിര്യാതയായി. മക്കൾ: സഫിയ, മുനീർ. മരുമക്കൾ: വള്ളിൽ കുഞ്ഞബ്ദുല്ല (പുളിയനമ്പ്രം), ആയിഷ കളരിക്കണ്ടിയിൽ. സഹോദരങ്ങൾ: ഖദീജ, പരേതനായ പെരുവാങ്കുന്നുമ്മൽ, കുഞ്ഞിമൂസ.