ഇരിക്കൂർ: പെടയങ്കോട് കുഞ്ഞിപള്ളിക്ക് സമീപം സി.വി.എൻ ഹൗസിൽ നരോത്ത് മൊയ്തീൻ കുട്ടി (81) നിര്യാതനായി. ഭാര്യ: സി.വി.എൻ. മറിയം. മക്കൾ: അബ്ദുനാസർ, റുഖിയ, ഖദീജ, സീനത്ത്, അബൂബക്കർ, നജ്മ, തസ് ലീമ, ഷിഹാബുദ്ദീൻ, ഖലീൽ ഇർഫാനി, റൈഹാനത്ത്.