മുക്കം: കക്കാട് എടത്തിൽ ഷാനിൽ (23) നിര്യാതനായി. പരേതനായ അബ്ദുറഹിമാന്റെയും റുഖിയ്യയുടെയും മകനാണ്. സഹോദരങ്ങൾ: നസീബ്, ആസിഫ്, ഷംസീറ, ഫസീല, ഫർഹ.