വെങ്ങളം: കാട്ടിലപീടിക പരേതനായ പുത്തൻപീടിക ഹസൻകോയയുടെ ഭാര്യ ആസ്യ (95) നിര്യാതയായി. മക്കൾ: അബൂബക്കർ, സുബൈദ, മുസ്തഫ, ഷംസുദ്ദീൻ, പരേതനായ ഖദീജ അബ്ദുല്ല കോയ. മരുമക്കൾ: അബ്ദുല്ലക്കോയ മണ്ണാർതാഴ, അബ്ദുറഹ്മാൻ തിരുവങ്ങൂർ, നഫീസ മൈമൂന, റഷീദ ചെങ്ങോട്ടുകാവ്, നൂറു കാപ്പാട്, മുംതാസ് തോരായി.