കടമേരി: റിട്ട. പഞ്ചായത്ത് ജീവനക്കാരൻ പുത്തൻപുരയിൽ പൊക്കൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: നളിനി, ചന്ദ്രി, പരേതനായ അശോകൻ. മരുമക്കൾ: കേളപ്പൻ (കുനിങ്ങാട്), ബിന്ദു, പരേതനായ പി. കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, നാണി, പരേതരായ ഗോപാലൻ, കേളപ്പൻ, കൃഷ്ണൻ, നാണു.