വള്ളിയാട്: കാട്ടിൽപീടികയിൽ ശശി (53) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വിപിൻ, സബിഷ. മരുമക്കൾ: ശ്രീനാഥ് (കാവിൽ), അനു (പൈങ്ങോട്ടായി). സഹോദരങ്ങൾ: സുന്ദരൻ, ദേവി, ദാസൻ, പരേതയായ പത്മിനി.