വാണിമേൽ: ചേരനാണ്ടിയിലെ പാണ്ടിക്കടവിൽ അന്ത്രു (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സലിം, അൻസാർ. മരുമക്കൾ: സബീന, നൗഷീറ. സഹോദരങ്ങൾ: ഇബ്രാഹിം, കുട്ട്യാലി, സൂപ്പി ഹമീദ്, ആയിശ, മാമി, പരേതരായ അമ്മദ്, മൊയ്തീൻ.