നടുവണ്ണൂർ: വാകയാട് പരേതനായ മേച്ചേരക്കണ്ടി മൂസാൻ കുട്ടിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, മൊയ്തീൻകോയ, സുബൈദ, ആയിശക്കുട്ടി, യൂസുഫ്. മരുമക്കൾ: ഹമീദ് (കപ്പുറം), ഇസ്മാഈൽ (കപ്പുറം), അബ്ദുറഹ്മാൻ (ഇയ്യാട്), റസീഫ (നടുവണ്ണൂർ), ജസീന (പൂനൂർ).