ചാത്തമംഗലം: വെള്ളനൂര് റിഷിന് മേക്കട (20) നിര്യാതനായി. പിതാവ്: ശ്രീനിവാസന് മേക്കട (റിട്ട. അധ്യാപകന്). മാതാവ്: ഷൈന (അസി. ഓഡിറ്റ് ഓഫിസര്‍, സംസ്ഥാന ഓഡിറ്റ് വകുപ്പ്). സഹോദരി: അനുശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.