നന്മണ്ട: നാഷനൽ സ്കൂളിന് സമീപം തെക്കയിലെ താളിക്കുന്നത്ത് കൃഷ്ണൻ (84) നിര്യാതനായി.
റിട്ട. നാഷനൽ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ആയിരുന്നു. ഭാര്യ: വിജയലക്ഷ്മി.
മക്കൾ: അമൃത് ബിനീഷ് (എച്ച്.പി.എൽ.ടി കമ്പനി), പരേതയായ അമൃത ബിന്ദു. മരുമകൾ: സുഹർഷ (തലശ്ശേരി).