ഒളവണ്ണ: ചേരിപ്പാടം വലിയേക്കര വീട്ടിൽ നാലുകണ്ടത്തിൽ ദേവകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണ കുറുപ്പ്. മക്കൾ: എൻ. അനിൽകുമാർ (ഇലക്ട്രീഷ്യൻ), സുരേഷ് കുമാർ, പരേതയായ ഗീത. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, ബീന (ഹാന്റെക്സ് കോഴിക്കോട്), റീജ.