എളേറ്റിൽ: പന്നൂര് കൊഴപ്പന്ചാല് മീത്തല്‍ പരേതനായ മൂത്തോറന്റെ ഭാര്യ പാറായി (90) നിര്യാതയായി. മക്കള്‍: കെ.സി. ഗോപാലന്, കെ.സി. ബാബു, ദേവി, മാളു (എളേറ്റില്‍ വട്ടോളി അംഗന്‍വാടി), പരേതയായ മാധവി. മരുമക്കള്‍: കെ.സി. വേലായുധന് പന്നൂര് (റിട്ട. വാട്ടര്‍ അതോറിറ്റി), ബാലന് എളേറ്റില്‍ (സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം), ഭാസ്കരന് പരപ്പാറ.