നരിക്കുനി: കിഴക്കേ തൊടുകയിൽ തറവട്ടത്ത് ഈസ (80) നിര്യാതനായി. ഇസ്സത്തുൽ ഇസ്ലാം സംഘം മദ്റസ കമ്മിറ്റി ട്രഷറർ, പറപ്പാറ മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: പരേതയായ നഫീസ, സൈനബ. മക്കൾ: കെ.ടി. സീനത്ത്, കെ.ടി. മുഹമ്മദ് ബഷീർ, കെ.ടി. അബ്ദുൽ മജീദ്, കെ.ടി. സുഹറ. മരുമക്കൾ: മുഹമ്മദ്കുട്ടി കുറ്റിക്കാട്ടൂർ, നദീറ മടവൂർ, ഖദീജ മടവൂർ, അബൂബക്കർ മുട്ടാഞ്ചേരി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുള്ള, ആലി.