വടകര: മുട്ടുങ്ങൽ വെസ്റ്റ് ഉണിക്കാർ കണ്ടിയിൽ ഷൈലജ (56) നിര്യാതയായി. ഭർത്താവ്: രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ജീന, ജിതിൻ (യൂനിയൻ ബാങ്ക്, തൂണേരി). മരുമക്കൾ: അനിൽ ബാബു, ഗ്രീഷ്മ.