കുന്ദമംഗലം: കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ രാമകൃഷ്ണന് (75) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ഷാജി, രുഗ്മിണി, ഷൈനി, സന്ധ്യ. മരുമക്കള്‍: ജൈത്രന്‍, പ്രജീഷ്, പ്രസീദ, പരേതനായ സനുരാജ്. സഞ്ചയനം ഞായറാഴ്ച.