പട്ടാമ്പി: തിരുവേഗപ്പുറ കായത്ത് പരേതനായ അപ്പു നായരുടെ ഭാര്യ അമ്മു അമ്മ (90) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, പരമേശ്വരൻ (റിട്ട. അധ്യാപകൻ), തങ്കം. മരുമക്കൾ: ജയശ്രീ, സുഷമ (റിട്ട. അധ്യാപിക), പരേതനായ രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.