സഫിയ
നാദാപുരം: നരിക്കാട്ടേരി ഒലോടിയൻറവിട അന്ത്രുഹാജിയുടെ ഭാര്യ സഫിയ (55) നിര്യാതയായി. മക്കൾ: സഫീന, സഫീർ (ഖത്തർ), അമീറ, സഫീദ. മരുമക്കൾ: അലിഅസ്ഹർ, ഫസലുറഹ്മാൻ, മുഹമ്മദ്, ഹിസാന. സഹോദരങ്ങൾ: ബഷീർ, സുബൈർ, ജാഫർ.