ആനക്കര: മേഴത്തൂര്‍ പത്തിയില്‍ കൃഷ്ണന് ഭട്ടതിരിപ്പാട് (74) നിര്യാതനായി. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക). മക്കള്‍: മഹേശ്, മഹിത, മനുജ. മരുമക്കള്‍: ശ്രീദേവി, ശ്രീകുമാര്‍, സന്ദീപ്.