എകരൂൽ: എടന്നൂർ ഈങ്ങേരിക്കൻചാലിൽ ഖദീജ (73) നിര്യാതയായി. ഭർത്താവ്: സൈദ്. മക്കൾ: ഹനീഫ, നാസർ സഖാഫി (എസ്.വൈ.എസ്, പൂനൂർ സോൺ വൈസ് പ്രസി.), ആസ്യ, സുഹറ, ഷഹർബാനത്ത്. മരുമക്കൾ: നാസർ (മേലയിൽ), സുബൈർ (ഉമ്മിണിക്കുന്ന്), ബുഷ്റ (തലയാട്), നിഹാല ജാസ്മിൻ (പുന്നക്കൽ), പരേതനായ ഇബ്രാഹിം (കൈതപ്പൊയിൽ).