ബാലുശ്ശേരി: കണ്ണാടിപൊയിൽ നങ്ങോലത്ത് കമലാക്ഷി അമ്മ (79) കാപ്പിക്കുന്നുമ്മലിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മകൾ: ഭാർഗവി. മരുമകൻ: രാധാകൃഷ്ണൻ കിടാവ് (ഡ്രൈവർ, റിട്ടേർഡ് ഡി.എം.ഒ ഓഫിസ് കോഴിക്കോട് ). സഹോദരങ്ങൾ: പ്രഭാകരൻ നായർ, വിജയൻ നായർ, പരേതരായ രാഘവൻ നായർ, ജാനു. സഞ്ചയനം വ്യാഴാഴ്ച.