പയ്യോളി: ഐ.പി.സി സ്കൂളിന് സമീപം, പുതിയോട്ടിൽതാഴ താമസിക്കും തെക്കയിൽ ചോയി (89) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ദേവി (സി.പി.എം കണ്ണംകുളം വെസ്റ്റ് ബ്രാഞ്ചംഗം), ശ്യാമള (മെഡിക്കൽ കോളജ്, കോഴിക്കോട്), പവിത്രൻ (ബാലൻ), ബാബു, പരേതയായ വസന്ത. മരുമക്കൾ: ബാലൻ, പരേതനായ കെ.ടി. സുരേഷ്, ഉദയൻ (കോഴിക്കോട്), ഓമന. പരേതനായ കെ.ടി. സുരേഷ്. സഹോദരങ്ങൾ: മല്ലിക, പരേതരായ നാരായണി, ബാലൻ.