ആനക്കര: ആലിക്കര കൊടവം പറമ്പില്‍ വാസുദേവന്‍ മാസ്റ്റര്‍ (89) നിര്യാതനായി. ആല്‍ത്തറ എല്‍.എം.യു.പി സ്കൂള്‍ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ലളിത (റിട്ട. അധ്യാപിക). മക്കള്‍: പ്രകാശ് മണികണ്ഠന്, ഭാഗ്യലക്ഷ്മി, സ്വര്‍ണകുമാരി. മരുമക്കള്‍: പ്രേംദാസ്, സീബന്‍, ഷീജ.