ആനക്കര: കുമ്പിടി കിഴക്കേ വട്ടേക്കാട്ട് ശങ്കരന്‍കുട്ടി നായര്‍ (അനി -73) നിര്യാതനായി. ഭാര്യ: കെ.ബി. വിജയലക്ഷ്മി. മക്കള്‍: ആതിര (യു.എസ്.എ), അനില (ബംഗളൂരു). മരുമക്കള്‍: ശ്രീജിത്ത്, അജയ്.