മാത്തറ: കളത്തിൽ ഹരിദാസൻ (59) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻകുട്ടി. മാതാവ്: പരേതയായ നാരായണി. ഭാര്യ: ശൈലജ. മക്കൾ: ഹംജിത്ത്, സംജിത്ത്. മരുമകൾ: അതുല്യ. സഹോദരങ്ങൾ: പ്രബീഷ് കുമാർ, കമല, സരസു, ലീല, പരേതനായ ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മാങ്കാവ് ശ്മശാനത്തിൽ.