ആനക്കര: ഞാങ്ങാട്ടിരി എ.യു.പി സ്കൂളില്‍ അധ്യാപികയായിരുന്ന തിരുമിറ്റക്കോട് മാരാത്ത് ഗൗരി (92) അമേരിക്കയില്‍ നിര്യാതയായി. മകന്: ടി. മുരളീധരന്. മരുമകള്‍: ലക്ഷ്മി അയ്യര്‍. സഹോദരന്: ടി.എം. കൃഷ്ണന്. സംസ്കാരം അമേരിക്കയില്‍ നടന്നു.