നന്മണ്ട: പുന്നശ്ശേരി താഴെ അമ്പലം പറമ്പത്ത് താമസിക്കുന്ന വെളുത്തേടത്ത് കണ്ടി മാധവൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മനോജ് കുമാർ, ഷൈമ, പരേതയായ രമാദേവി. മരുമക്കൾ: ഷോളി, ബാബുരാജ്, പരേതനായ വേണു. സഹോദരങ്ങൾ: കല്യാണി, ചിരുതക്കുട്ടി, ഗോപാലൻ, കുമാരൻ, പരേതയായ കമല.