ഓമശ്ശേരി: പുത്തൂർ പാലക്കുന്ന് കുവ്വച്ചാലിൽ കെ.സി. മാമു ഹാജി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനാണ്. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദലി, നൗശാദ്, ഹാജറ, അസ്മാബി. മരുമക്കൾ: റഫീഖ് മങ്ങാട്, സൈതലവി മുക്കം, മുബശ്ശിറ കരുവൻെപായിൽ, അസ്ന ചീരാൽ.