വടക്കഞ്ചേരി: തേനിടുക്ക് വലിയപറമ്പിൽ വി.ജെ. ജോസഫ് (അപ്പച്ചൻ - 84) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാര. മക്കൾ: ബെന്നി, ടെസ്സി പുതിയിടം നീലേശ്വരം, ഗീത, ജോഷി (യു.എസ്.എ). മരുമക്കൾ: രാജു പുതിയിടം നീലേശ്വരം, ഷീജ പടിഞ്ഞാറെ കുറ്റ് വാണിയമ്പാറ, ബാബു മണിയാതയ്ക്കൽ, നെൽജിയ ചിരിയം കണ്ടത്ത് (യു.എസ്.എ). സംസ്കാരം ശനിയാഴ്ച നാലിന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.