നന്മണ്ട: തെക്കേ തെറ്റത്ത് പാർവതി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ (റിട്ട. ജലസേചന വകുപ്പ്). മക്കൾ: സുരേഷ് ബാബു (സി.പി.എം നാഷനൽ റോഡ് ബ്രാഞ്ച് അംഗം), ബീന (പയമ്പ്ര), ബിന്ദു (ബാലുശ്ശേരി). മരുമക്കൾ: വിജയൻ പയമ്പ്ര (റിട്ട. ഗവ. ഗെസ്റ്റ് ഹൗസ്), മുരളീധരൻ (ബാലുശ്ശേരി), സുമ (സി.പി.എം നാഷനൽ റോഡ് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ചന്ദ്രമതി, വത്സല (കൂമുള്ളി), ശ്യാമള, അനിൽകുമാർ.