കക്കട്ടിൽ: ജുമാമസ്ജിദ് മഹല്ല് പ്രസിഡൻറ് വലിയപറമ്പത്ത് മൊയ്തു (74) നിര്യാതനായി.
ഭാര്യ: നബീസ. മക്കൾ: നസിയ, നൗഷിക് (നൗഷിക് അസോസിയേറ്റ്സ്). മരുമകൾ: അസ്മ. സഹോദരങ്ങൾ: അന്ത്രു, സലാം, ഓർമ റഫീഖ്, പരേതയായ മറിയം.