താമരശ്ശേരി: പരേതനായ പരപ്പൻപൊയിൽ മേടോത്ത് ഉമ്മർ ഹാജിയുടെ ഭാര്യ പാത്തുമ്മേയ് (87) നിര്യാതയായി.
സഹോദരൻ: പരേതനായ പുവ്വോട്ടിൽ ഡ്രൈവർ ആലിക്കുഞ്ഞി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കൂടത്തായി ബസാർ ജുമാമസ്ജിദിൽ.