എകരൂൽ: ഇയ്യാട് കണ്ണോറാട്ടിൽ ടി. ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: സരസ്വതി (പരലാട്ടുമ്മൽ). മക്കൾ: ടി. സതീശൻ (കെ.എം.എസ്.സി.എൽ മാനേജർ, ഫാർമസി കൗൺസിലർ മെംബർ കോഴിക്കോട്, സി.പി.എം ഇയ്യാട് എൽ.സി അംഗം), കെ.പി. പ്രേമൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി കാസർകോട്), കെ.പി. വിനോദ് കുമാർ (കൃഷി ഓഫിസർ, മലപ്പുറം), കെ. ഷീജ (ഇടക്കുടി നീണ്ടോക്കിൽ). മരുമക്കൾ: സ്വപ്ന (ഡേറ്റ എൻട്രി ഓപറേറ്റർ, മെഡിക്കൽ കോളജ് കോഴിക്കോട്), വിലാസിനി (എകരൂൽ), അനുസ്മിത (അധ്യാപിക, മലപ്പുറം), ഇ.എൻ. സജിത്ത് കുമാർ (പൊലീസ് ഡിപ്പാർട്മെന്റ്). സഹോദരങ്ങൾ: രാഘവൻ (എളേറ്റിൽ), കാർത്യായനി (കൊടുവള്ളി), വിമല (നെല്ലാങ്കണ്ടി), പുഷ്പ (വള്ളിൽ വയൽ), പരേതരായ കുമാരൻ, സുശീലൻ. സഞ്ചയനം വ്യാഴാഴ്ച.