നന്മണ്ട: നന്മണ്ട 13ലെ പഴയകാല വ്യാപാരിയും മല്ലിക ബേക്കറി ഉടമയുമായിരുന്ന തെക്കെടത്ത് കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ഷീൻ രാജ്, ജിതിൻ രാജ്, ഷമ്ന. മരുമകൻ: രൂപേഷ്. സഹോദരങ്ങൾ: സുലോചന, ഗംഗാധരൻ, പ്രസന്ന, ശ്യാമള, വിജയൻ (ടീസ്റ്റാൾ, ബാങ്ക് റോഡ് നന്മണ്ട), ശോഭന, ശൈലജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.