ചാലിയം: അഞ്ചുടിക്കൽ പരേതനായ വലിയകത്ത് മൊയ്തീൻകോയയുടെ മകൻ ഹംസക്കോയ (51) വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടിക്ക് സമീപം റഹ് മാൻ മൻസിലിൽ നിര്യാതനായി.
ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് ഷഹീർ, അബ്ദുല്ലസമീൽ, ഫാത്തിമഷഹന. മരുമകൻ: അബ്ദുൽ മാലിക്ക് ( ഐക്കരപ്പടി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ആസിഫ് (സൗദി), മുഹമ്മദ് മുസ്തഫ, സുലൈഖ, സൈനബ, ഷാഹിദ, ഷാനിബ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലിയം ജുമാ മസ്ജിദിൽ.