ബേപ്പൂർ: തമ്പിറോഡ് മണ്ടാത്ത് വീട്ടിൽ പത്മനാഭൻ (76) നിര്യാതനായി. ഭാര്യ: പ്രഭാസിനി. മക്കൾ: തുളസി, രാജേഷ്. മരുമക്കൾ: സുധാകരൻ, ഇന്ദിര.