ഫറോക്ക്: ചുങ്കം ഇളയിടത്ത് താഴത്ത് താമസിക്കുന്ന മൂച്ചിങ്ങൽ കുട്ടൻ (82) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സന്തോഷ് കുമാർ (ലൈറ്റ് മോട്ടോർ സി.ഐ.ടി.യു ഫറോക്ക് ഏരിയ കമ്മിറ്റി അംഗം), സരിത, സജിത, സവിത, സതി. മരുമക്കൾ: പി.കെ. സന്ധ്യ (സി.പി.എം ഇളയേടത്ത് താഴം ബ്രാഞ്ച് കമ്മിറ്റി മെംബർ), ബാലകൃഷ്ണൻ (ദേവതിയാൽ), സുരേഷ് ബാബു (ഇടിമുഴിക്കൽ), സതീഷ് (പെരിങ്ങാവ്), രാഗേഷ് (പൊന്നേംപാടം). സഹോദരങ്ങൾ: പരേതരായ മൂച്ചിങ്ങൽ വാസു, മാധവി, രാജൻ.