കാളാണ്ടിത്താഴം: പൂന്തിരുത്തിയിൽ ഉമ്മയ്യ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദു. മക്കൾ: സൈനുദ്ദീൻ, നിഷ്ഹത്ത്, തസ്നി, റംല, സുഹറ, പരേതരായ കരീം, ഷംസുദീൻ, നിഹാസ്, സഫിയ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, മറിയ, ഫാത്തിമ ആമിന, മുബീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോവൂർ സുന്നി ജുമാ മസ്ജിദിൽ. ഖബറടക്കം വെള്ളിപറമ്പ് സുന്നി ജുമാ മസ്ജിദ്.