കക്കോടി: കുന്നോളി അച്യുതൻ (മൂത്തോറൻ -92) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്.
ഭാര്യ: പരേതയായ മാമ്പറ്റ സുമിത്ര. മക്കൾ: രേണുക (റിട്ട. ബി.എസ്.എൻ.എൽ, കോഴിക്കോട്), ശിവശങ്കരൻ (സി.പി.എം കക്കോടി ബസാർ ബ്രാഞ്ച് അംഗം), സുനിൽ കുമാർ (മൈക്രോ ടെക്, കക്കോടി), മിനി. മരുമക്കൾ: വാസുദേവൻ (റിട്ട. ടെക്നിക്കൽ ഹൈസ്കൂൾ, കോഴിക്കോട്), ഷെറിൻ, ഷബീന, അജിത് ചന്ദ്രൻ (സത്യൻ). സഹോദരങ്ങൾ: പരേതരായ ചന്ദ്രൻ, ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.