പെരുമണ്ണ: റിട്ട. അധ്യാപകൻ വെള്ളായിക്കോട് ചമ്പയിൽ സുബ്രഹ്മണ്യൻ (64) നിര്യാതനായി. ഭാര്യ: ദേവി.
മക്കൾ: ചിത്ര (എസ്.ബി.ഐ, രാമനാട്ടുകര), ഡോ. അമ്പിളി (തൃശൂർ മെഡിക്കൽ കോളജ്). മരുമകൻ: സനീഷ് (ഫറോക്ക് പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: ശാരദ, ദേവകി, പത്മിനി, യശോദ, ചന്ദ്രിക.