പെരുമണ്ണ: പാറമ്മൽ വിളക്കുമഠത്തിൽ താമസിക്കുന്ന കാവിൽ മോഹനകൃഷ്ണൻ (73) നിര്യാതനായി. റിട്ട. ഡി.ജി.എസ് ആൻഡ് ഡി ആണ്. ഭാര്യ: ബേബി. മക്കൾ: രമ്യ (ചിന്മയ വിദ്യാലയം, തൊണ്ടയാട്), അഖിൽ (കുരിക്കൾ ട്രാവൽസ്). മരുമക്കൾ: സുജിത്ത് (ചെറുകുളം), ഐശ്വര്യ (ഇഖ്റ ഹോസ്പിറ്റൽ). സഹോദരങ്ങൾ: രവീന്ദ്രനാഥ് (കോട്ടൂളി), മുരളീധരൻ (കൊമ്മേരി), ഹരിഗോപി (മണാശ്ശേരി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.